ഉള്ളടക്കത്തിലേക്ക് പോവുക

പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
 നിക്കോള ടെസ്‌ല
 സിഗ്നൽ (സോഫ്റ്റ്‍വെയർ)
 അണ്ണാമലൈയാർ ക്ഷേത്രം

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
  • അസർബൈജാനിലെ കുർ-അറാസ് താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ ലവണജല തടാകമാണ് അഗ്ഗോൾ തടാകം >>>
  • ഏറ്റവും കൂടുതൽ ക്രോമസോമുള്ള സസ്യം ഓഫിയോഗ്ലോസം റെറ്റിക്കുലേറ്റം ആണെന്നു കണ്ടെത്തിയ കേരളീയനായ സസ്യ ശാസ്ത്രജ്ഞനായിരുന്നു ഡോ. സി.എ. നൈനൈൻ >>>
  • ഹിന്ദു പുരാണങ്ങളിലെ അസുര രാജാവായ മഹാബലിയുടെ ഭാര്യയാണ് വിന്ധ്യാവലി >>>
>>>
>>>
  • മുൻ ക്രിക്കറ്ററും രാഷ്ട്രീയ ജനതാദൾ പാർട്ടി നേതാവുമാണ് തേജസ്വി യാദവ് >>>
  • രണ്ട് കാലുകളും മുട്ടിന് താഴെയായി മുറിച്ച നിലയിൽ കാനഡയിലെ കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ അജ്ഞാതനായ വ്യക്തിക്ക് നൽകിയ പേരാണ് സാൻഡി കോവിലെ ജെറോം >>>
>>>
>>>
  • മധ്യ-തെക്കൻ അമേരിക്കകളിലെ ആറുകളിലും പുഴകളിലും കണ്ടുവരുന്ന ശുദ്ധജലമത്സ്യങ്ങളുടെ കുടുംബമാണ് ഗാസ്‌ട്രോപെലെസിഡേ >>>
  • ഷറഫുദീനും അനുപമ പരമേശ്വരനും പ്രധാനവേഷത്തിൽ അഭിനയിച്ച് 2025-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദി പെറ്റ് ഡിറ്റക്ടീവ് >>>
  • 1978-ൽ സ്വീഡിഷ്-പലസ്തീനിയൻ സംഗീത ബാൻഡ് 'കോഫിയ' പുറത്തിറക്കിയ ഒരു പ്രതിഷേധഗാനമാണ് ലീവെ പലസ്തീന >>>
>>>
>>>
  • നെയ്‌ഗ്ലെറിയ ഫൗളെറി എന്ന അമീബ മൂലം തലച്ചോറിനെ ബാധിക്കുന്ന ഒരു മാരകമായ അണുബാധയാണ് അമീബിക് മസ്തിഷ്കജ്വരം >>>
ദുബായ് മിറക്കിൾ ഗാർഡൻ
ദുബായ് മിറക്കിൾ ഗാർഡൻ
  • ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമാണ്, 15 കോടി പൂക്കളും 25 കോടിയിലധികം ചെടികളുമുള്ള, ദുബായ് മിറക്കിൾ ഗാർഡൻ >>>
പുതിയ ലേഖനങ്ങൾ
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
 തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
 കേരളത്തിലെ തുമ്പികൾ
 ഗ്രാമി ലെജൻഡ് പുരസ്കാരം

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.


പട്ടിക കാണുക

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
പുള്ളിമീൻകൊത്തി
പുള്ളിമീൻകൊത്തി

വെള്ളയും കറുപ്പും നിറങ്ങൾ മാത്രമുള്ള ഏക ഇനം മീൻകൊത്തിയാണ്‌ പുള്ളിമീൻകൊത്തി. ലോകത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മീൻ‌കൊത്തികളിൽ മൂന്നാം സ്ഥാനം ഇവക്കാണെന്ന് അനുമാനിക്കപ്പെടുന്നു. ആഫ്രിക്ക, ദക്ഷിണേഷ്യ, തുർക്കി മുതൽ ഇന്ത്യ, ചൈന വരെ ഇവയുടെ ആവാസവ്യവസ്ഥകൾ ഉണ്ട്. അല്പം സ്വല്പം സഞ്ചാരമുണ്ടെന്നല്ലാതെ മിക്ക പക്ഷികളും ദേശാടനക്കാരല്ല. കേരളത്തിലെ മിക്ക ജലാശയങ്ങൾക്കരികിലും ഇവയെ കാണാം.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
വാർത്തകൾ വാർത്തകൾ
 വാർത്തയിൽ നിന്ന്
 വിക്കി വാർത്തകൾ

ഫലകം:CURRENTYEARസെപ്റ്റംബർ ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്ഫലകം:2026/ഓഗസ്റ്റ്

പുതിയ ലേഖനങ്ങൾ
കൂടുതൽ വാർത്തകൾക്ക്...

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശ
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹം
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
ഇതര ഭാഷകളിൽ


"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=4112998" എന്ന താളിൽനിന്ന് ശേഖരിച്ചത്